കേരള സ്വാതന്ത്ര്യസമരചരിത്ര0
കേരള സ്വാതന്ത്ര്യസമരചരിത്ര0
1. മുകിലൻ യുദ്ധം (മുകിലൻ പടയെ തോല്പിച്ചോടിച്ച ഉമയമ്മ റാണി ) - 1680
2 . ആറ്റിങ്ങൽ കലാപം- 1721
3. കുളച്ചൽ യുദ്ധം – 1741- ഡച്ച് അധിനിവേശത്തിന്റെ അന്ത്യം
4. വേലുത്തമ്പിയുടെ പോരാട്ടങ്ങൾ
5. ഒന്നാം സ്വാതന്ത്ര്യ സമരം -പങ്കെടുത്തിട്ടുള്ളവർ
6. എന്ഐഎയും കേരളവും
7. ടിപ്പുവിനെതിരെയുള്ള ചെറുത്തുനില്പ്
8. പഴശ്ശി പോരാട്ടങ്ങളുടെ സാര്വജനീനത
9. വനവാസി സമൂഹവും സ്വാതന്ത്ര്യസമരവും
10. എടച്ചന കുങ്കന്റെ ചരിത്രം
11. പോര്ച്ചുഗീസ് അധിനിവേശത്തിനെതിരായ ചെറുത്തുനില്പ്
12. വേലുത്തമ്പി എന്ന ജനനായകന്‍ -കുണ്ടറ വിളംബരം- ജനകീയപോരാട്ടങ്ങള്ക്ക് ഒരു ആമുഖം- ചെമ്പിലരയന്‍ - വേലുത്തമ്പിയുടെ കപ്പിത്താന്‍.
13. രാജാ കേശവദാസനും കേരള വികസനവും
14. നെടുങ്കോട്ട യുദ്ധചരിത്രം
15. കേരളഗാന്ധി കെ. കേളപ്പന്
16. നവോത്ഥാനമുന്നേറ്റങ്ങളും സ്വാതന്ത്ര്യസമരവും
17. സ്വാതന്ത്ര്യപോരാട്ടത്തിലെ സ്ത്രീസാന്നിധ്യങ്ങള്‍-
(ആറ്റിങ്ങല്‍ റാണി, ആനി മസ്ക്രീന്‍, എ.വി. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാന്‍, പാര്വതി നെന്മിനി മംഗലം തുടങ്ങിയവര്‍)
18. മലയാള സാഹിത്യവും സ്വാതന്ത്ര്യസമരവും
(അംശിനാരായണപിള്ള, ബോധേശ്വരന്‍, വള്ളത്തോള്‍ തുടങ്ങിയവരുടെ കവിതകള്‍ സൃഷ്ടിച്ച സ്വാതന്ത്ര്യബോധം)
19. പാലിയത്തച്ചനും സ്വാതന്ത്ര്യമുന്നേറ്റങ്ങളും
20. സ്വധര്മ്മരക്ഷയുടെ പോരാട്ടങ്ങള്‍-
ഗോഹത്യാനിരോധനപ്രസ്ഥാനം പോലുള്ളവ.
21 വിഷ്ണുഭാരതീയന്‍; മലയാളിയുടെ ആസാദ്
22. ഡോ. ചെമ്പകരാമന്‍ പിള്ള - വിദേശത്ത് നിന്നും പോരാടിയ ദേശീയവാദി
23. വാഞ്ചിനാഥ അയ്യര്‍ - സായുധ സമരത്തിന്റെ പ്രതീകം (തമിഴ് നാട്ടിലാണ് തമിഴനായ ഇദ്ദേഹത്തിന്റെ പ്രവര്ത്തനം എങ്കിലും അത് കൊല്ലം മേഖലയില്‍ സ്വാധീനം ചെലുത്തിയിരുന്നു)
24. ബാരിസ്റ്റര്‍ ജി.പി. പിള്ള - തിരുവിതാംകൂറില്‍ നിന്നുമുള്ള ആദ്യ കാല ദേശീയ നേതാവ്
25. മധ്യ തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര നേതാക്കള്‍ (ചിറ്റേടത്ത് ശങ്കുപ്പിള്ള, കുമാര്‍ ജി, ഖദര്‍ ദാസ് ഗോപാലപിള്ള, ടൈറ്റസ് )
26. ശക്തന് തമ്പുരാന്റെ ജീവിതം
27. സുബ്രഹ്മണ്യൻ തിരുമുമ്പ്,
28. 1921 ലെ മട്ടനൂർ കലാപം,
29. മാഹി വിമോചന സമരം
Comments
Post a Comment